യിവു-മാഡ്രിഡ് റെയിൽപ്പാത

(Yiwu–Madrid railway line എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ചൈനയിലെ യിവു നഗരത്തിൽ നിന്നും സ്പെയിനിലെ മാഡ്രിഡ് വരെ പോകുന്ന ചരക്ക് തീവണ്ടിപ്പാതയാണ് യിവു-മാഡ്രിഡ് റെയിൽപ്പാത Yiwu–Madrid railway line[1] . റഷ്യ, കസാഖിസ്ഥാൻ, ബെലാറസ്, പോളണ്ട്, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് 13000 കിലോമീറ്റർ നീളമുണ്ട്[2].

  1. theguardian.comശേഖരിച്ച തീയതി 08 ജൂലൈ 2021
  2. washingtonpost.com ശേഖരിച്ച തീയതി 08 ജൂലൈ 2021