യെല്ലോ കാർഡ്

2000-ൽ പുറത്തിറങ്ങിയ സിംബാബ്‌വെയിലെ കോമഡി റൊമാന്റിക് ഡ്രാമ ചിത്രം
(Yellow Card (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2000-ൽ പുറത്തിറങ്ങിയ സിംബാബ്‌വെയിലെ കോമഡി റൊമാന്റിക് ഡ്രാമ ചിത്രമാണ് യെല്ലോ കാർഡ്. ജോൺ റൈബർ സംവിധാനം ചെയ്ത് ഭാര്യ ലൂയിസ് റിബറിനൊപ്പം സംവിധായകൻ തന്നെ നിർമ്മിക്കുകയും ചെയ്തു.[1][2] ലെറോയ് ഗോപാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കസാംബ എംകുംബ, കോളിൻ സിബംഗനി ദുബെ, ഡുമിസോ ഗുമേഡെ, റാറ്റിഡ്സോ മാംബോ, കസാംബ എംകുംബ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.[3] ജൂലിയറ്റുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുകയും ചെയ്തതിന് ശേഷം സുന്ദരിയായ ഒരു പെൺകുട്ടിയുടെ പിതാവായിത്തീർന്ന കൗമാരക്കാരനായ ഒരു ഫുട്ബോൾ കളിക്കാരനെ ചുറ്റിപ്പറ്റിയാണ് കഥ. [4][5]

Yellow Card
സംവിധാനംJohn Riber
നിർമ്മാണംJohn Riber
Louise Riber
രചനJohn Riber
Andrew Whaley
അഭിനേതാക്കൾLeroy Gopal
Kasamba Mkumba
Collin Sibangani Dube
Dumiso Gumede
Ratidzo Mambo
Kasamba Mkumba
ഛായാഗ്രഹണംSandi Sissel
ചിത്രസംയോജനംLouise Riber
സ്റ്റുഡിയോMedia for Development Trust
റിലീസിങ് തീയതി
  • 25 ഡിസംബർ 2000 (2000-12-25)
(USA)
രാജ്യംZimbabwe
ഭാഷEnglish
സമയദൈർഘ്യം90 minutes

സിംബാബ്‌വെയിലെ ഹരാരെയിലാണ് സിനിമയുടെ ചിത്രീകരണം.[6] 2000 ഡിസംബർ 25-ന് ചിത്രം അതിന്റെ ആദ്യ പ്രദർശനം നടത്തി.[7]നിരൂപകരിൽ നിന്ന് ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.[8]

  1. "The World at His Feet". www.yellow-card.com. Retrieved 2021-10-09.
  2. "Yellow Card (2000)" (in ഇംഗ്ലീഷ്). Retrieved 2021-10-09.
  3. "Filme aus Afrika: Film-Details". www.filme-aus-afrika.de. Archived from the original on 2021-10-09. Retrieved 2021-10-09.
  4. "Yellow Card : African Film Festival, Inc" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-09.
  5. "Yellow Card" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-09.
  6. "/ARTS & ENTERTAINMENT/CINEMA-ZIMBABWE: New Film To Be Seen By More Than 50m In Africa". Inter Press Service. 1999-11-30. Retrieved 2021-10-09.
  7. "YELLOW CARD by John Riber @ Brooklyn Film Festival" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-09.
  8. "Yellow Card" (in ഇംഗ്ലീഷ്). Retrieved 2021-10-09.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യെല്ലോ_കാർഡ്&oldid=3807848" എന്ന താളിൽനിന്ന് ശേഖരിച്ചത്