കല്ലുപൊട്ടൻ

(Xylopia parvifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

25 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് ഇലപ്പൊങ്ങ് അഥവാ കല്ലുപൊട്ടൻ. (ശാസ്ത്രീയനാമം: Xylopia parvifolia). 600 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കേ മലബാറിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1]

കല്ലുപൊട്ടൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
X. parvifolia
Binomial name
Xylopia parvifolia
Hook.f. & Thomson
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-10-21.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലുപൊട്ടൻ&oldid=3928855" എന്ന താളിൽനിന്ന് ശേഖരിച്ചത്