ലോകഭക്ഷ്യപുരസ്കാരം
(World Food Prize എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സസ്യശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടേയും പുതിയ കൃഷിരീതികൾ ആവിഷ്കരിക്കുന്നതിലൂടേയും മറ്റുമായി കർഷികമേഖലയുടെ വളർച്ചക്കും ഭക്ഷ്യോത്പാദനത്തിനും ആഗോളതലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർക്ക് ഐക്യരാഷ്ട്രസംഘടന നൽകുന്ന പുരസ്കാരമാണ് ലോകഭക്ഷ്യപുരസ്കാരം (ഇംഗ്ലീഷ്: World Food Prize). ഇത് ഏറ്റവും ആദ്യം നൽകപ്പെട്ടത്, 1987-ൽ, ഇന്ത്യൻ ശാസ്ത്രഞ്ജനായ ഡോ. എം.എസ്. സ്വാമിനാഥനാണ്. രണ്ടുലക്ഷത്തിഅമ്പതിനായിരം അമേരിക്കൻ ഡോളറാണ് സമ്മാനത്തുക. ലോകഭക്ഷ്യദിനമായ ഒക്ടോബർ 16-ന്ന് ഇത് സമ്മാനിക്കപ്പെടുന്നു.[1]
World Food Prize | |
---|---|
പ്രമാണം:World Food Prize logo.jpg | |
അവാർഡ് | Outstanding achievement in advancement of human development through improved food quality, quantity, or availability |
സ്ഥലം | Des Moines, Iowa, അമേരിക്കൻ ഐക്യനാടുകൾ |
നൽകുന്നത് | World Food Prize Foundation, with various sponsor companies |
ആദ്യം നൽകിയത് | 1987 |
ഔദ്യോഗിക വെബ്സൈറ്റ് | www.worldfoodprize.org |
അവലംബം
തിരുത്തുക- ↑ The Hindu, 19-6-2014