വില്യം ഹെൻറി
(William Henry (chemist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബ്രിട്ടീഷ് രസതന്ത്രജ്ഞനായ വില്യം ഹെൻറി, എഡിൻബെറോ കോളേജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങളാൽ ഡോക്ടറായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.[1] അതുകൊണ്ട് രസതന്ത്രഗവേഷണങ്ങളിൽ ഏർപ്പെട്ടു. വ്യത്യസ്ത മർദ്ദത്തിലും, താപനിലയിലും ജലം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ അളവ് കണ്ടെത്തി. ഈ കണ്ടെത്തൽ ഹെൻറി നിയമം എന്നറിയപ്പെടുന്നു.[2]
ജീവിതരേഖ
തിരുത്തുകതോമസ് ഹെൻറി അപ്പോത്തിക്കരിയുടെ പുത്രനായി 1774 ഡിസംബർ 12നു ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ജനിച്ചു.[3] [4]
അവലംബം
തിരുത്തുക- ↑ An injury in childhood caused him intermittent pain throughout his life.
- ↑ Henry, William (January 1, 1803). "Experiments on the Quantity of Gases Absorbed by Water, at Different Temperatures, and under Different Pressures". Philosophical Transactions of the Royal Society. 93. London: 29 മുതൽ 274 വരെയുള്ള താളുകൾ. doi:10.1098/rstl.1803.0004.
- ↑ Greenaway, Frank (2004). "William Henry (1774–1836)". Oxford Dictionary of National Biography. Oxford University Press. doi:10.1093/ref:odnb/12981. Retrieved 2013 ഡിസംബർ1.
{{cite web}}
: Check date values in:|accessdate=
(help) - ↑ The Book of Manchester and Salford; for the British Medical Association. Manchester: George Falkner & Sons, 1929; 34-35 പേജുകൾ