വെള്ള വാലുകുലുക്കി

(White Wagtail എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദേശാടനസ്വഭാവമുള്ളതാണ് വെള്ള വാലുകുലുക്കി[2] [3][4][5] പക്ഷികൾ. വഴികുലുക്കിയോളം വലിപ്പമുണ്ടിവയ്ക്ക്. ഈ പക്ഷിയുടെ തലയും കഴുത്തും അങ്ങിങ്ങായുള്ള കറുത്ത പാടുകളും ചിറകിലും വാലിലുമുള്ള കറുത്ത തൂവലുമൊഴിച്ച് ബാക്കിഭാഗം തൂവെള്ളയാണ്. സെപ്റ്റംബർ മാസം അവസാനത്തോടെയാണ് ഇവ കേരളത്തിൽ വിരുന്നുവരുന്നത്. മാർച്ച് അവസാനത്തോടെ തിരിച്ച് പോകും. കൂടുകെട്ടുന്നത് സൈബീരിയൻ പ്രദേശങ്ങളിലാണ്.

Motacilla alba

വെള്ള വാലുകുലുക്കി
(White Wagtail)
M. alba alba
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. alba
Binomial name
Motacilla alba
Linnaeus, 1758
White wagtail വെള്ളവാലു കുലുക്കി, തൃശൂർ ജില്ലയിലെ കോൾ നിലങ്ങളിൽ നിന്നും
Cuculus canorus canorus + Motacilla alba
  1. BirdLife International (2004). Motacilla alba. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on 22 May 2007.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=വെള്ള_വാലുകുലുക്കി&oldid=3639778" എന്ന താളിൽനിന്ന് ശേഖരിച്ചത്