വൈറ്റ് ദ്വീപ് (നുനാവട്)
(White Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈറ്റ് ദ്വീപ് കാനഡയിലെ നുനാവുട്ടിൽ കിവാല്ലിക് മേഖലയിൽ സ്ഥിതിചെയ്യുന്നതും കനേഡിയൻ ആർട്ടിക്ക് ദ്വീപസമൂഹങ്ങളിലുൾപ്പെട്ടതുമായ മനുഷ്യവാസമില്ലാത്ത ദ്വീപാണ്. ഫോക്സ് ബേസിനിൽ സതാംപ്ടൺ ദ്വീപിന്റെ വടക്കേ അറ്റത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ഈ ദ്വീപിന്റെ വിസ്തീർണ്ണം 789 ചതുരശ്രകിലോമീറ്റർ (305 ചതുരശ്ര മൈൽ) ആണ്.[1]
Geography | |
---|---|
Location | Foxe Basin |
Coordinates | 65°50′N 84°50′W / 65.833°N 84.833°W |
Archipelago | Canadian Arctic Archipelago |
Area | 789 കി.m2 (305 ച മൈ) |
Highest point | 1,100 മീ (3,609 അടി) |
Administration | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | 0 |
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2012-10-06. Retrieved 2011-05-05.