സതാംപ്ടൺ ദ്വീപ്, ഹഡ്സൺ ഉൾക്കടലിന്റെ പ്രവേശന കവാടത്തിൽ ഫോക്സ് ബേസിനിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ ദ്വീപാണ്. കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിലെ വലിയ ദ്വീപുകളിലൊന്നായ ഈ ദ്വീപ് കാനഡയിലെ നുനാവടിൽ കിവാലിക് മേഖലയുടെ ഭാഗമാണ്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച് ഈ ദ്വീപിന്റെ വിസ്തീർണ്ണം 41,214 ചതുരശ്ര കിലോമീറ്ററാണ് (15,913 ചതുരശ്ര മൈൽ).[2] ഇത് ലോകത്തിലെ 34 ആമത്തെ ഏറ്റവും വലിയ ദ്വീപും കാനഡയിലെ ഒൻപതാമത്തെ വലിയ ദ്വീപുമാണ്.

സതാംപ്ടൺ
Geography
LocationHudson Bay at Foxe Basin
Coordinates64°30′N 084°30′W / 64.500°N 84.500°W / 64.500; -84.500 (Southampton Island)
ArchipelagoCanadian Arctic Archipelago
Area41,214 കി.m2 (15,913 ച മൈ)
Area rank34th
Highest elevation625 m (2,051 ft)
Administration
Canada
Demographics
Population834
  1. "Census Profile". 2.statcan.gc.ca. Retrieved 2016-03-22.
  2. Statistics Canada Archived 2004-08-12 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=സതാംപ്ടൺ_ദ്വീപ്&oldid=3440317" എന്ന താളിൽനിന്ന് ശേഖരിച്ചത്