വൈറ്റ് ഡ്രിൻ
കൊസോവോ, വടക്കൻ അൽബേനിയ എന്നിവിടങ്ങളിലെ ഒരു നദി
(White Drin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊസോവോ [a] വടക്കൻ അൽബേനിയ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന 140 കിലോമീറ്റർ (87 മൈൽ) ദൈർഘ്യമേറിയ ഡ്രിൻ നദിയുടെ പ്രധാന നീർച്ചാൽ ആണ് വൈറ്റ് ഡ്രിൻ(അൽബേനിയൻ: Drini i Bardhë, Serbian: Бели Дрим / Beli Drim).
വൈറ്റ് ഡ്രിൻ Drini i Bardhë Beli Drim / Бели Дрим | |
---|---|
Country | Kosovo[a], Albania |
Physical characteristics | |
പ്രധാന സ്രോതസ്സ് | Žljeb mountain, north of Peja, Kosovo[a] |
നദീമുഖം | with Black Drin forms the Drin, at Kukës, Albania 42°5′30″N 20°23′41″E / 42.09167°N 20.39472°E |
നീളം | 136 കി.മീ (85 മൈ)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
Progression | ഫലകം:RDrin |
നദീതട വിസ്തൃതി | 4,964 കി.m2 (1,917 ച മൈ) |
പ്രവാഹം
തിരുത്തുകകൊസോവോ
തിരുത്തുകവൈറ്റ് ഡ്രിന്നിന്റെ ആർക്ക് ആകൃതിയിലുള്ള 122 കിലോമീറ്റർ (76 മൈൽ) ദൈർഘ്യമുള്ള പ്രവാഹമായ കൊസോവോ വിഭാഗം പൂർണ്ണമായും കൊസോവോയുടെ സെമി കാർസ്റ്റ് ഭാഗത്താണ് ഒഴുകുന്നത്.[2]പെജ പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള ഷ്ലെബ് പർവ്വതത്തിന്റെ തെക്കൻ ചരിവുകളിലാണ് നദി ഉത്ഭവിക്കുന്നത്. റഡാവസ്ക ഗുഹയ്ക്കടുത്താണ് നദിയുടെ നീരുറവകൾ. ഗുഹ മൾട്ടി ലെവൽ ആണ്. കൂടുതൽ പര്യവേക്ഷണം ചെയ്യപ്പെടുന്നില്ല. അതിനകത്ത് ഒരു തടാകവുമുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 1.2 Kosovo is the subject of a territorial dispute between the Republic of Kosovo and the Republic of Serbia. The Republic of Kosovo unilaterally declared independence on 17 February 2008, but Serbia continues to claim it as part of its own sovereign territory. The two governments began to normalise relations in 2013, as part of the Brussels Agreement. Kosovo is recognized as an independent state by 104 out of 193 United Nations member states.
അവലംബം
തിരുത്തുക- ↑ 1.0 1.1 Drin/Drim River Sub-basin
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-04-27. Retrieved 2020-02-15.
- Jelena Bosnić; Milosav Mirković (1997). Tajni teret. ISBN 978-86-07-00001-2.
- Jovan Đ. Marković (1990): Enciklopedijski geografski leksikon Jugoslavije; Svjetlost-Sarajevo; ISBN 978-86-01-02651-3
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- White Drin എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)