വാട്സൺ ഫാൾസ്
(Watson Falls എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തിലെ ഡഗ്ലസ് കൗണ്ടിയിലെ ക്ലിയർ വാട്ടർ റിവർ ഉപരിതലത്തിലെ വാട്ട്സൺ ക്രീക്കിലുള്ള 272 അടി (83 മീറ്റർ) വെള്ളച്ചാട്ടമാണ് വാട്സൺ ഫാൾസ്.[1] സമുദ്രനിരപ്പിൽ നിന്നും 3,353 അടി (1,022 മീറ്റർ) ഉയരത്തിൽ ഇത് സ്ഥിതിചെയ്യുന്നു.[2]
വാട്സൺ ഫാൾസ് | |
---|---|
Location | North Umpqua River |
Type | Plunge |
Elevation | 3,214 അടി (980 മീ) |
Total height | 293 അടി (89 മീ) |
അവലംബം
തിരുത്തുക- ↑ Bishop, Ellen Morris; Allen, John E. (2004). Hiking Oregon's geology. Seattle, Washington: Mountaineers Books. p. 159. ISBN 9780898868470. OCLC 53887464.
- ↑ "Watson Falls". Geographic Names Information System. United States Geological Survey. November 28, 1980. Retrieved February 7, 2013.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- വാട്സൺ ഫാൾസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)