വെള്ളച്ചാട്ടം
സമതലപ്രദേശത്തിലൂടെ ഒഴുകുന്ന നദി, കുന്നിൻപ്രദേശങ്ങളുടെ ചെങ്കുത്തായ ഭാഗങ്ങളിലെത്തുമ്പോൾ കുത്തനെ താഴോട്ട് പതിക്കുന്നു. നദീജലത്തിന്റെ ഈ ഒഴുക്കിനെയാണ് വെള്ളച്ചാട്ടം അഥവാ ജലപാതം(ഇംഗ്ലിഷിൽ: Waterfall) എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ് ജോഗ്.
രൂപീകരണം
തിരുത്തുകഒരു നദിയുടെ ഉദ്ഭവത്തിനടുത്തായാണ് സാധാരണ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്നത്.
തരങ്ങൾ
തിരുത്തുക- Block:
- Cascade:
- Cataract:
- ജലപ്രണാളി(Chute): വളരെ വലിയൊരളവ് വെള്ളം ഇടുങ്ങിയവഴിയിലൂടെവന്ന് ശക്തിയായി പതിച്ച് രൂപംകൊള്ളുന്നതാണ് ഇവ.[1]
- വീശറി വെള്ളച്ചാട്ടം: ജലം പതിക്കുന്നതിനോടൊപ്പം തന്നെ ഒരു വീശറിയുടെ ആകൃതിയിൽ വിസ്തൃതി പ്രാപിക്കുന്ന വെള്ളച്ചാട്ടങ്ങളാണിവ.[1]
- തണുത്തുറഞ്ഞ വെള്ളച്ചാട്ടം: ജലത്തിൽ ഐസിന്റെ അംശമുള്ള വെള്ളച്ചാട്ടങ്ങളാണിവ. ചിലപ്പോൾ വെള്ളച്ചാട്ടം മൊത്തമായി ഐസായി മാറാം. അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം ഇത്തരത്തിൽ തണുത്തുറയാറുണ്ട്.[1]
- Horsetail:
- Plunge:
- Punchbowl:
- ഖണ്‌ഡക വെള്ളച്ചാട്ടം(Segmented): ജലം താഴേക്ക് പത്തിക്കുന്നതിനോടൊപ്പം പിരിഞ്ഞ് വിവിധ ദിശങ്ങളിലേക്ക് പോകുന്നതരം വെള്ളച്ചാട്ടമാണ് ഇവ[1]
- തട്ടുകളായുള്ള വെള്ളച്ചാട്ടം(Tiered): ഒരുതട്ടിൽനിന്നും മറ്റൊരു തട്ടിലേക്ക് തുടർച്ചയായി ജലം പതിച്ച് രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളാണിവ.[1]
ലോകപ്രശസ്ത വെള്ളച്ചാട്ടങ്ങൾ
തിരുത്തുക- വെനുസ്വേലയിലെ ഏഞ്ചൽ വെള്ളച്ചാട്ടമാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം979 metres (3,212 ft).
- ഇറ്റലിയിലെ ക്യാസ്ക്യാറ്റ ഡെല്ലേ മർമോ ലോകത്തിലെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടം.