വാൽഗെറ്റോസൂക്കസ്

(Walgettosuchus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് വാൽഗെറ്റോസൂക്കസ്.[1] ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ഓസ്ട്രേലിയയിൽ നിന്നും ആണ്. ഇവ ജീവിച്ചിരുന്നത്‌ തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ്.

വാൽഗെറ്റോസൂക്കസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
(unranked):
Family:
unknown
Genus:
Walgettosuchus

von Huene, 1932
Species
  • W. woodwardi von Huene, 1932 (type)

പേരിന്റെ അർഥം വാൽഗെറ്റോ മുതല എന്നാണ്. സൂക്കസ് എന്നത് പുരാണ ഈജിപ്ഷ്യൻ മുതല ദൈവവും. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല ).

  1. A.S. Woodward, 1910, "On remains of a megalosaurian dinosaur from New South Wales", Report of the British Association for the Advancement of Science 79: 482-483
"https://ml.wikipedia.org/w/index.php?title=വാൽഗെറ്റോസൂക്കസ്&oldid=2447336" എന്ന താളിൽനിന്ന് ശേഖരിച്ചത്