വോർക്കാടി

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Vorkady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വോർക്കാടി കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ കർണ്ണാടക അതിർത്തിയോടുചേർന്ന സ്ഥലമാണ്. ഈ പേരിലുള്ള ഗ്രാമപഞ്ചായത്തിന്റെ പതിനാലാം വാർഡാണിത്. ഇവിടെ ഏഴോളം ഭാഷകൾ സംസാരിക്കുന്നു. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷയാൺ`. തുളു, ബ്യാരി, ഹിന്ദി, മറാഠി, കൊങ്കണി എന്നിവയും ഇവിടെ സംസാരിക്കുന്നു. ശരാശരി സമുദ്രനിരപ്പിൽനിന്നും 12 മീറ്ററാണ് ഉയരം. മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിനു കീഴിലാണ് ഈ പ്രദേശം. കാസറഗോഡ് പട്ടണത്തിൽ നിന്നും 32 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്നു. മഞ്ചേശ്വരത്തുനിന്നും 7 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. വോർക്കാടിയുടെ പടിഞ്ഞാറു വശം അറബിക്കടൽ ആണ്. [1][2]

Vorkady
Gram Panchayat
Majeerpalla Vorkady
Majeerpalla Vorkady
Vorkady is located in Kerala
Vorkady
Vorkady
Location in Kerala, India
Vorkady is located in India
Vorkady
Vorkady
Vorkady (India)
Coordinates: 12°45′35″N 74°55′52″E / 12.7598°N 74.9311°E / 12.7598; 74.9311
Country India
StateKerala
DistrictKasaragod
വിസ്തീർണ്ണം
 • ആകെ45.4 ച.കി.മീ.(17.5 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ25,756
 • ജനസാന്ദ്രത570/ച.കി.മീ.(1,500/ച മൈ)
Languages
 • OfficialMalayalam, Kannada, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-14
"https://ml.wikipedia.org/w/index.php?title=വോർക്കാടി&oldid=4018937" എന്ന താളിൽനിന്ന് ശേഖരിച്ചത്