വിജയ് കിച്​ലു

(Vijay Kichlu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ദ്രുപദ് ഗായകനാണ് വിജയ് കിച്​ലു(Kashmiri: विजय किचलू (Devanagari), وجے کچلو (Nastaleeq)). 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.

ജീവിതരേഖ

തിരുത്തുക

ദാഗർ സഹോദരന്മാരുടെ പക്കൽ ദ്രുപദ് സംഗീതത്തിലും ലത്താഫത് ഹുസൈൻ ഖാന്റെ പക്കൽ ഖയാലിലും പരിശീലനം നേടി. രവി കിച്‌ലുവുമൊത്ത് നിരവധി സംഗീത കച്ചേരികളഅ‍ നടത്തിയിട്ടുണ്ട്. 25 വർഷത്തോളം ഐ.ടി.സി മ്യൂസിക് അക്കാദമിക്ക് നേതൃത്വം നൽകി.

പുരസ്കാരങ്ങൾ

തിരുത്തുക
  • 2014 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്[1]
  1. "Declaration of Sangeet Natak Akademi Fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the Year 2014" (PDF). http://www.sangeetnatak.gov.in. Archived from the original (PDF) on 2015-06-14. Retrieved 13 ജൂൺ 2015. {{cite web}}: External link in |publisher= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിജയ്_കിച്​ലു&oldid=4023427" എന്ന താളിൽനിന്ന് ശേഖരിച്ചത്