വൈസ്-ചാൻസലർ
(Vice-chancellor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിട്ടനിലെയും കോമൺവെൽത്ത് രാജ്യങ്ങളിലെയും സർവ്വകലാശാലകളിലെ പരമാധികാരിയുടെ സ്ഥാനപ്പേരാണ് വൈസ്-ചാൻസലർ (Vice-chancellor). മറ്റുള്ളയിടങ്ങളിൽ ഇത് ചാൻസലർ എന്നാണ് അറിയപ്പെടുന്നത്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകVice-chancellor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.