കരണ
(Vernonia arborea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈരക്കത്തിര, ഈറക്കത്തിര, കടവാരി, കൊടവാരി, മലമ്പരുവ, മലംപെരുവ എന്നെല്ലാം അറിയപ്പെടുന്ന കരണ 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്[1]. (ശാസ്ത്രീയനാമം: Vernonia arborea). 1900 മീറ്റർ വരെ ഉയരമുള്ള കാടുകളുടെ വക്കിൽ കാണപ്പെടുന്നു. ഈ വൃക്ഷത്തിന്റെ ചിറകുള്ള വിത്തുകൾ കാറ്റിന്റെ സഹായത്തോടെയാണ് വിതരണം ചെയ്യപ്പെടുന്നത്. ഇലകൾ കൊണ്ടുണ്ടാക്കിയ ഔഷധം പ്രസവശേഷം സ്ത്രീകൾക്ക് നൽകാറുണ്ട്[2]. ഹോമിയോപ്പതിയിലും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്[3].
കരണ | |
---|---|
ഇലയും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Vernonia
|
Species: | V. arborea
|
Binomial name | |
Vernonia arborea Buch.-Ham.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-29. Retrieved 2013-02-11.
- ↑ http://hpathy.com/ask-homeopathy-doctors/homeopathic-medicine-vernonia/
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- വിവരണം[പ്രവർത്തിക്കാത്ത കണ്ണി]
- രൂപവിവരണം
- http://www.asianplant.net/Asteraceae/Vernonia_arborea.htm Archived 2011-04-29 at the Wayback Machine.
വിക്കിസ്പീഷിസിൽ Vernonia arborea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Vernonia arborea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.