വെർനോൺ, ബ്രിട്ടീഷ് കൊളംബിയ
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഒരു പട്ടണം
(Vernon, British Columbia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഉൾപ്രദേശത്തുള്ള സ്ഥലമാണ് വെർനോൺ. 1892 ഡിസംബർ 30 മുതൽ ഒരു നഗരമായി കണക്കാക്കുന്ന ഈ പ്രദേശം നോർത്ത് ഒകനഗന്റെ റീജിയണൽ ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്.
Vernon | ||
---|---|---|
The Corporation of the City of Vernon | ||
Downtown Vernon | ||
| ||
Coordinates: 50°16′00″N 119°16′18″W / 50.26667°N 119.27167°W | ||
Country | Canada | |
Province | British Columbia | |
Regional District | North Okanagan | |
Incorporated | December 30, 1892 | |
• Mayor | Victor Cumming | |
• Governing Body | Vernon City Council | |
• MP | Mel Arnold | |
• MLA | Eric Foster | |
• City | 95.76 ച.കി.മീ.(36.97 ച മൈ) | |
• മെട്രോ | 1,040.82 ച.കി.മീ.(401.86 ച മൈ) | |
ഉയരം | 380 മീ(1,250 അടി) | |
(2016) | ||
• City | 40,116 | |
• ജനസാന്ദ്രത | 417.7/ച.കി.മീ.(1,082/ച മൈ) | |
• നഗരപ്രദേശം | 44,600[1] | |
• മെട്രോപ്രദേശം | 61,334 | |
• മെട്രോ സാന്ദ്രത | 58.9/ച.കി.മീ.(153/ച മൈ) | |
സമയമേഖല | UTC−08:00 (PST) | |
• Summer (DST) | UTC−07:00 (PDT) | |
Forward sortation area | ||
ഏരിയ കോഡ് | 250 / 778 / 236 | |
Highways | BC 97 BC 97A BC 6 | |
വെബ്സൈറ്റ് | City of Vernon |
നഗരത്തിന്റെ പേര് ബ്രിട്ടീഷ് കൊളംബിയയിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്ന ഫോർബ്സ് ജോർജ്ജ് വെർനോണിൽ നിന്നും ലഭിച്ചു.