വെറൈസൺ കമ്മ്യൂണിക്കേഷൻസ്
(Verizon Communications എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc. (NYSE: VZ) ഒരു അമേരിക്കൻ ടെലിക്കമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് സേവന ദാതാവാണ്. 2000-ൽ ബെൽ അറ്റ്ലാൻറിക് ആണ് ഇത് സ്ഥാപിച്ചത്. ന്യൂയോർക്കിലെ മാൻഹാട്ടനാ
വെറൈസൺ കമ്മ്യൂണിക്കേഷൻസ് Inc. (☃☃) ഒരു അമേരിക്കൻ ടെലിക്കമ്മ്യൂണിക്കേഷൻ, ബ്രോഡ്ബാൻഡ് സേവന ദാതാവാണ്. 2000-ൽ ബെൽ അറ്റ്ലാൻറിക് ആണ് ഇത് സ്ഥാപിച്ചത്.
ചരിത്രം
തിരുത്തുകവെറൈസൺ സേവനങ്ങൾ
തിരുത്തുകഇൻറർനെറ്റ്
തിരുത്തുകവെറൈസൺ ഡിഎസ്എൽ സാങ്കേതികത ഉപയോഗിച്ച് ഇൻറർനെറ്റ് നൽകി വരുന്നു. ഫൈബർ ഒപ്റ്റിക് ശൃംഖല മുഖേന ടിവി, ഇൻറർനെറ്റ്, ടെലിഫോൺ എന്നിവ സമന്വയിപ്പിച്ച് ഉള്ള സേവനമാണ് വെരിസോൺ ഫിയോസ്.
എതിരാളികൾ
തിരുത്തുകബ്രോഡ്ബാൻഡ്
തിരുത്തുക- എറ്റി&റ്റി
- കേബിൾ വിഷൻ
- കോംകാസ്റ്റ്
- എംബ്രാക്ക്
- ക്വെസ്റ്റ്
- RCN
- ടൈം വാർണ്ണർ കേബിൾ
- ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
- ഇൻസൈറ്റ് കമ്മ്യൂണിക്കേഷൻസ്
- കോക്സ് കമ്മ്യൂണിക്കേഷൻസ്
- സ്പ്രിൻറ്
- റ്റി-മൊബൈൽ
- യുഎസ് സെല്ലുലാർ
- നെറ്റ് 10
ടെലിവിഷൻ
തിരുത്തുക- കോംകാസ്റ്റ്
- ടൈം വാർണ്ണർ കേബിൾ
- ഡിഷ് നെറ്റ്വർക്ക്
- ഡയറക് ടിവി
- ചാർട്ടർ കമ്മ്യൂണിക്കേഷൻസ്
- കോക്സ് കമ്മ്യൂണിക്കേഷൻസ്
- കേബിൾ വിഷൻ
- RCN
- ഇൻസൈറ്റ് കമ്മ്യൂണിക്കേഷൻസ്
വയർലെസ്സ്
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ഔദ്യേഗിക സൈറ്റ് Archived 2008-02-01 at the Wayback Machine.
- വെരിസോൺ വോയ്സ് മിങ് ഔദ്യേഗിക സൈറ്റ്
- Verizon Voice Messaging — call-in number lookup Archived 2009-03-12 at the Wayback Machine.
- Verizon Business
- A History of Verizon Communications Archived 2008-09-18 at the Wayback Machine.
- My Home 2.0 - Reality series powered by FiOS Archived 2009-04-28 at the Wayback Machine.
- Verizon Wireless cell phone coverage dead zones reported by users
അവലംബം
തിരുത്തുക