ഡി. വീരേന്ദ്ര ഹെഗ്ഡെ
(Veerendra Heggade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടകയിലെ സാമൂഹികപ്രവർത്തകനും മതനേതാവുമാണ് ഡോ.ഡി. വീരേന്ദ്ര ഹെഗ്ഡെ(ജനനം : 25 നവംബർ 1948). പരമ്പരാഗതമായി ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി സ്ഥാനം വഹിക്കുന്നു.
ഡി. വീരേന്ദ്ര ഹെഗ്ഡെ | |
---|---|
മതം | ജൈനിസം |
മറ്റു പേരു(കൾ) | ഹെഗ്‌ഡെ , ധർമ്മരത്ന, ധർമ്മഭൂഷണ |
Personal | |
ജനനം | തെക്കേ കാനറ, മഗിരാശി പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോഴത്ത കർണാടകയിൽ, ഇന്ത്യ) | നവംബർ 25, 1948
Senior posting | |
Based in | ധർമ്മസ്ഥല, കർണാടക, ഇന്ത്യ |
Title | ധർമ്മാധികാരി |
അധികാരത്തിലിരുന്ന കാലഘട്ടം | 1968 - present |
മുൻഗാമി | ധർമ്മാധികാരി രത്നവർമ്മ ഹെഗ്ഡെ |
Religious career | |
Post | ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരി |
വെബ്സൈറ്റ് | www |
ജീവിതരേഖ
തിരുത്തുകധർമ്മസ്ഥല ക്ഷേത്രത്തിന്റെ ധർമ്മാധികാരിയായിരുന്ന രത്നവർമ്മ ഹെഗ്ഡെയുടെയും രത്നമ്മ ഹെഗ്ഡെയുടെയും മകനാണ്. ബണ്ട് സമുദായത്തിലെ ജൈന വിഭാഗത്തിൽപ്പെട്ടയാളാണ് ഇദ്ദേഹം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നിരവധി സംഭാവനകൾ നൽകി. മജ്ഞുവാണി എന്ന കലാ സാംസ്കാരിക മാസിക പുറത്തിറക്കുന്നു. പ്രകൃതി ചികിത്സ, യോഗ എന്നിവയുടെ പ്രചാരകനാണ്. യക്ഷഗാനം എന്ന കലാരൂപം തനതു നിലയിൽ പുനർജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിൽ സജീവമാണ്.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
- ↑ "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.
പുറം കണ്ണികൾ
തിരുത്തുകVeerendra Heggade എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.