വസുന്ധര ദേവി
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
(Vasundhara Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കർണാടക സംഗീതജ്ഞയാണ് വസുന്ധര ദേവി. സംഗീതത്തിന് പുറമേ, ചലച്ചിത്ര നടി, ശ്രദ്ധേയയായ ഭരതനാട്യം നർത്തകി എന്നീ നിലകളിലും ഇവർ പ്രശസ്തയായിരുന്നു. ഇന്ത്യൻ ചലച്ചിത്രനടി വൈജയന്തിമാല വസുന്ധര ദേവിയുടെ മകളാണ്. [1] [2]
Vasundhara Devi | |
---|---|
ജനനം | 1917 Madras, India |
മരണം | 1988 |
തൊഴിൽ | Actress, Indian classical dancer |
സജീവ കാലം | 1941-1960 |
അറിയപ്പെടുന്നത് | Mangamma Sapatham |
ജീവിതപങ്കാളി(കൾ) | M. D. Raman |
കുട്ടികൾ | Vyjayanthimala |
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- (1941) ഋഷ്യശ്രീംഗർ
- (1943) മംഗമ്മ ശപഥം
- (1947) ഉദയനൻ വാസവദത്ത
- (1949) നാട്യ റാണി
- (1959) പൈഗാം
- (1960) ഇരുമ്പു തിരൈ
അവലംബം
തിരുത്തുക- ↑ Randor Guy (2007-11-23). "blast from the past". The Hindu. Chennai, India. Archived from the original on 3 January 2013. Retrieved 2011-04-13.
- ↑ "வாள் வீச்சில் புகழ் பெற்ற ரஞ்சன்: இந்திப் படங்களிலும் வெற்றிக் கொடி நாட்டினார்". Maalai Malar (in തമിഴ്). 27 February 2011. Archived from the original on 2011-07-21. Retrieved 2021-05-03.