വാൻസിറ്റാർട് ദ്വീപ് (നുനാവുട്)
വാൻസിറ്റർട് ദ്വീപ്
(Vansittart Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാൻസിറ്റാർട് ദ്വീപ് Vansittart Island കാനഡയിലെ നുനാവടിലെ കിവാലിഖ് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഫോക്സ് ബേസിനിൽ കിടക്കുന്ന ഈ ദ്വീപ് സതാമ്പ്ടൺ ദ്വീപിനു വടക്ക് 65°50'N 84°00'W, 997 കി.m2 (1.073×1010 sq ft) വിസ്തീർണ്ണമുള്ളതാണ്.[1]
Geography | |
---|---|
Location | Foxe Basin |
Coordinates | 65°50′N 84°00′W / 65.833°N 84.000°W |
Archipelago | Canadian Arctic Archipelago |
Area | 997 കി.m2 (385 ച മൈ) |
Administration | |
Demographics | |
Population | 0 |
അവലംബം
തിരുത്തുക- ↑ "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2012-10-06. Retrieved 2011-05-05.