വള്ളച്ചിറ
(Vallachira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വല്ലച്ചിറ.
Vallachira | |
---|---|
city | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 13,443 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം വല്ലച്ചിറയിൽ ആകെയുള്ള ജനസംഖ്യ 13443 ആണ്.[1] മൊത്തം ജനസംഖ്യയുടെ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. ദേശീയ ശരാശരി സാക്ഷരത 59.5% ആണ്. അതിനേക്കാൾ കൂടുതൽ ആണ് വല്ലച്ചിറ , 83%. പുരുഷന്മാരുടെ സാക്ഷരത 85% സ്ത്രീകളുടെ സാക്ഷരത 81% ആണ്. ജനസംഖ്യയുടെ 11% വരുന്നത് ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
വിദ്യാലയങ്ങൾ
തിരുത്തുക- ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ
- സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
- കണ്ടേശ്വരം സ്കൂൾ
- കടലസ്സേരി സ്കൂൾ
- സാന്റ മരിയ അക്കാഡമി
വിനോദസഞ്ചാരം
തിരുത്തുകവിനോദസഞ്ചാരികളെ ആകർഷിക്കുന്ന മുട്ടിക്കൽ ഡാം, പള്ളിക്കൽ ഹിൽടോപ്പ്, നെല്പാടങ്ങൾ, വല്ലച്ചിറ ക്ഷേത്രം, ചതകുടം ക്ഷേത്രം, സെന്റ് തോമസ് പള്ളി എന്നിവസ്ഥിതി ചെയ്യുന്നതിവിടെയാണ്. തൈക്കാട്ടുശ്ശേരി, ചെർപ്പു, ആറാട്ടുപുഴ, ഇറവക്കാട്, പെരുംചേരി എന്നിവ പരിസര പ്രദേശങ്ങളാണ്.
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.