വാൾഡൈസ്ക്കി ദേശീയോദ്യാനം
(Valdaysky National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കൻ റഷ്യയിലെ നോവ്ഗൊറോദ് ഒബ്ലാസ്റ്റിലെ വാൾഡൈസ്ക്കി, ഒക്കുലോവ്സ്ക്കി, ഡെമ്യാൻസ്ക്കി എന്നീ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വാൾഡൈസ്ക്കി ദേശീയോദ്യാനം. 1990 മേയ് 17 നാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. 2004 മുതൽ ഈ ദേശീയോദ്യാനത്തിന് യുനസ്ക്കോയുടെ ജൈവമണ്ഡല സംരക്ഷിതപ്രദേശം എന്ന പദവിയുണ്ട്. വാൽഡായ് പട്ടണം, വാൽഡൈസ്കോയ് തടാകം, സെലിഗർ തടാകത്തിന്റെ വടക്കുഭാഗം എന്നിവ വാൾഡൈസ്ക്കി ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. മധ്യ റഷ്യയിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇതിന് വിനോദസഞ്ചാരത്തിനാവശ്യമായ വളരെ വികസിച്ച അടിസ്ഥാനസൗകര്യങ്ങൾ ഉണ്ട്. [1]
വാൾഡൈസ്ക്കി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Russia |
Nearest city | Valday |
Coordinates | 57°58′45″N 33°15′10″E / 57.97917°N 33.25278°E |
Area | 1,585 ച. �കിലോ�ീ. (612 ച മൈ)[1] |
Established | 1990 |
Visitors | approximately 60,000 (in 2011) |
Governing body | [2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 Валдайский национальный парк (in റഷ്യൻ). Особо охраняемые природные территории России. Retrieved 11 February 2012.
- ↑ Информация для туристов (in റഷ്യൻ). Национальный парк «Валдайский». Retrieved 11 February 2012.