വടവന്നൂർ കുമ്മാട്ടി

(Vadavannur Kummatti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമ്മാട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുമ്മാട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. കുമ്മാട്ടി (വിവക്ഷകൾ)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമായ വടവന്നൂരിൽ നടക്കുന്ന ഒരു പ്രധാപെട്ട ഉത്സവമാണ് വടവന്നുർ കുമ്മാട്ടി[1][2]. കാർഷിക പ്രാധാന്യമുള്ള വടവന്നൂർ കുമ്മാട്ടി മഹോത്സവം ഒമ്പത് ദേശങ്ങളിലായി മാസങ്ങൾ നീണ്ടു നിൽക്കുന്ന, രണ്ടു വർഷ കാലയളവിൽ നടക്കുന്ന ദേശത്തെ പ്രാധാന്യമേറിയ ഉത്സവമാണ്.

അവലംബം തിരുത്തുക

  1. "വടവന്നൂർ കുമ്മാട്ടിയുടെ നോട്ടീസ് പ്രകാശനം ചെയ്തു". 11 February 2022. Retrieved 16 ഡിസംബർ 2023.
  2. "വടവന്നൂർ കുമ്മാട്ടി; കൂടിവരവ് ചടങ്ങ് നടത്തി". mathrubhumi.com. 12 March 2022. Retrieved 16 ഡിസംബർ 2023.
"https://ml.wikipedia.org/w/index.php?title=വടവന്നൂർ_കുമ്മാട്ടി&oldid=4004666" എന്ന താളിൽനിന്ന് ശേഖരിച്ചത്