കലവ്

(Vaccinium leschenaultii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടവ് എന്നും കേളമരം എന്നും പേരുള്ള കലവ് 7 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Vaccinium leschenaultii). 1600 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

കലവ്
പൂക്കൾ ഇന്ത്യ ബയോഡൈവേഴ്സിറ്റിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. leschenaultii
Binomial name
Vaccinium leschenaultii
Wight
Synonyms
  • Agapetes arborea Dunal
  • Agapetes salicifolia Gardner ex Thwaites
  • Agapetes symplocifolia D.Don ex G.Don
  • Epigynium leschenaultii Klotzsch
  • Epigynium rotundifolium Walp.
  • Vaccinium symplocifolium (G.Don) Alston (Unresolved)

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-09.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കലവ്&oldid=3928848" എന്ന താളിൽനിന്ന് ശേഖരിച്ചത്