വി.കെ. പടി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(VK PADI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയുടെ അടുത്തുനിന്നും ഏകദേശം 2 കിലോമീറ്റർ മാറി NH17 -ൽ സ്ഥിതിചെയ്യുന്ന ഒരു ഒരു അങ്ങാടിയാണു വി.കെ പടി.

വി.കെ. പടി ഉൾപ്പെടുന്ന എ.ആർ. നഗർ പഞ്ചായത്തിൽ ഒരു മാനേജ്മെന്റ് സ്കൂളുണ്ട്. അവിടെ 5500 കുട്ടികൾ പഠിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വി.കെ._പടി&oldid=3314761" എന്ന താളിൽനിന്ന് ശേഖരിച്ചത്