വി.എൻ. രാജശേഖരൻ പിള്ള
(V. N. Rajasekharan Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ദിരാഗാന്ധി ഓപ്പൺയൂനിവേഴ്സിറ്റി (ഇഗ്നോ)യുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും മുൻ വൈസ് ചാൻസലറാണ് വി.എൻ. രാജശേഖരൻ പിള്ള. ഇഗ്നോയുടെ റീജനൽ സെൻററും ദക്ഷിണേന്ത്യൻ കാമ്പസും തിരുവനന്തപുരത്ത് ആരംഭിച്ചത് ഡോ. രാജശേഖരൻ പിള്ളയുടെ കാലത്താണ്. സംസ്ഥാനത്തെ എട്ടോളം ശാസ്ത്രഗവേഷക സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ആയിരുന്നു.[1]
വി.എൻ. രാജശേഖരൻ പിള്ള | |
---|---|
6th Vice Chancellor of the Indira Gandhi National Open University | |
ഓഫീസിൽ 20 October 2006 – 20 October 2011 | |
Chairman University Grants Commission | |
ഓഫീസിൽ 2005–2006 | |
മുൻഗാമി | Arun Nigvekar |
പിൻഗാമി | S K Thorat |
Vice Chairman University Grants Commission | |
ഓഫീസിൽ 2003–2005 | |
Director of the National Assessment and Accreditation Council | |
ഓഫീസിൽ 19 April 2001 – 18 April 2003 | |
മുൻഗാമി | Hari Gautam |
പിൻഗാമി | V S Prasad |
Vice Chancellor of the Mahatma Gandhi University | |
Vice Chancellor of the Cochin University | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Cengannur, Kerala State, India | 20 ഒക്ടോബർ 1949
പങ്കാളി | Geetha Pillai |
തൊഴിൽ | Chemist |
വെബ്‌വിലാസം | V N Rajasekharan Pillai |