യൂറിയ (ബേർഡ്)

ഓക്കു കുടുംബത്തിലെ കടൽപക്ഷികളുടെ ഒരു ജീനസ്
(Uria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറിയ ഓക്കു കുടുംബത്തിലെ കടൽപക്ഷികളുടെ ഒരു ജീനസാണ്. ബ്രിട്ടനിൽ ഗ്വില്ലെമോട്ട്,[1] വടക്കേ അമേരിക്കയുടെ ഭൂരിപക്ഷ പ്രദേശങ്ങളിൽ മുറെ', ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ ടർർ എന്നും അറിയപ്പെടുന്നു. വടക്കൻ അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങളുടെ തീരങ്ങൾ എന്നിവിടങ്ങളിൽ ഈ പക്ഷി പ്രജനനം നടത്തുന്നു.

യൂറിയ
Common murre between two thick-billed murres
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Species

U. aalge
U. lomvia

നിലനിൽക്കുന്ന സ്പീഷീസ്

തിരുത്തുക

രണ്ട് സ്പീഷീസ് കാണപ്പെടുന്നു.

Image Scientific name Common Name Distribution
  Uria aalge Common murre or common guillemot North Pacific, Japan, Eastern Russia, Alaska, California, Oregon, Washington, British Columbia, Canada, Greenland, Iceland, northern Ireland and Britain, southern Norway, possibly New England
  Uria lomvia Thick-billed murre or Brünnich's guillemot Northern Hemisphere
  1. "Guillemot". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=യൂറിയ_(ബേർഡ്)&oldid=3436292" എന്ന താളിൽനിന്ന് ശേഖരിച്ചത്