മൈസൂർ സർവ്വകലാശാല

(University of Mysore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകത്തിലെ മൈസൂർ ആസ്ഥാനമായി സ്ഥിതിചെയ്യുന്ന ഒരു സർവ്വകലാശാലയാണ് മൈസൂർ സർവ്വകലാശാല (ഇംഗ്ലീഷ്: University of Mysore). 1916 ൽ മൈസൂരിലെ ഭരണാധികാരിയായിരുന്ന കൃഷ്ണരാജ വൊഡായാറിന്റെ (1884-1940) കാലത്താണ് ഈ സർവ്വകലാശാല സ്ഥാപിയ്ക്കപ്പെട്ടത്.[1] 1956 ൽ യു.ജി,സി അംഗീകാരം നൽകുകയും ബിരുദാനന്തരബിരുദം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.[2] ഇപ്പോൾ 42 വിഷയങ്ങളിലായി ബിരുദാനന്തര ബിരുദത്തിനു വിഭാഗങ്ങളുണ്ട്.ആകെ 85000 വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിൽ അദ്ധ്യയനം നടത്തുന്നുണ്ട്. [3]

മൈസൂർ സർവ്വകലാശാല
University of Mysore
ജയലക്ഷ്മി വിലാസ് മാളിക, മൈസൂർ സർവ്വകലാശാലയുടെ മ്യൂസിയം
ആദർശസൂക്തം'Nothing is worthier than knowledge' and 'I always uphold the truth'
തരംപബ്‌ളിക്ക്
സ്ഥാപിതം1916
ചാൻസലർവാജുഭായ് റുഡാഭായ് വാല
വൈസ്-ചാൻസലർകെ. എസ്. രങ്ഗപ്പ
വിദ്യാർത്ഥികൾ10,946
ബിരുദവിദ്യാർത്ഥികൾ5,250
3,623
സ്ഥലംമൈസൂർ, കർണാടക, ഇന്ത്യ
12°18′29.45″N 76°38′18.83″E / 12.3081806°N 76.6385639°E / 12.3081806; 76.6385639
ക്യാമ്പസ്അർബൻ
അഫിലിയേഷനുകൾUGC, NAAC, AIU
വെബ്‌സൈറ്റ്www.uni-mysore.ac.in

പ്രശസ്തരായ അദ്ധ്യാപകർ തിരുത്തുക

അവലംബം തിരുത്തുക

  1. The University of Mysore was established on 27th July, 1916 during the benevolent reign of the Maharaja of Mysore, His Highness Nalvadi Krishnaraja Wodeyar (1884-1940).
  2. It also facilitated the introduction of PreUniversity System of education by abolishing intermediate courses. With the support of the University Grants Commission (UGC), which came into existence in 1956, post-graduate education was expanded significantly.
  3. University has 42 Postgraduate Departments at the Main Campus, Manasagangotri, 2 Postgraduate Centres, viz., Tubinakere, Mandya, Hemagangotri, Hassan with 5 Postgraduate Departments each and one Satellite Centre at Chamarajanagar with 3 Postgraduate Departments. It is providing higher education to about 85000 students, of which over 10,000 are Postgraduates.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈസൂർ_സർവ്വകലാശാല&oldid=2305958" എന്ന താളിൽനിന്ന് ശേഖരിച്ചത്