ഉനപ്‌ദേവ്
(Unapdev എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
21°32′N 74°16′E / 21.54°N 74.27°E
ഉനപ്‌ദേവ് | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | Maharashtra | ||
ജില്ല(കൾ) | നന്ദുബാർ | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
മഹാരാഷ്ട്ര സംസ്ഥാനത്തെ നന്ദുബാർ ജില്ലയിലെ ശാഹദ താലൂക്കിൽ പെടുന്ന ഒരു ചെറിയ വിനോദ സഞ്ചാര കേന്ദ്രമാണ് ഉനപ്‌ദേവ്. ഇവിടുത്തെ ചൂട് നീരുറവയാണ് പ്രധാന ആകർഷണം. കടുത്ത വേനൽക്കാലത്തും ഈ നീരുറവ വറ്റാതെ നിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു പശുവിന്റെ വായിൽ നിന്നും ഉറവ വരുന്നതു പോലെയാണ് ഇത് നിലകൊള്ളുന്നത്.
എത്തിച്ചേരാൻ
തിരുത്തുക- ശാഹദയിൽ നിന്നും ഓട്ടോറിക്ഷ വഴി എത്തിച്ചേരാവുന്നതാണ്
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - നന്ദുബാർ.
- മുംബൈയിൽ നിന്ന് 445 കി.മി ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
- ഏറ്റവും അടുത്ത വിമാനത്താവളം ഔറങ്കബാദ് വിമാനത്താവളം.
അവലംബം
തിരുത്തുക- "Nandurbar District". Government of Maharashtra.