ഉമാശ്രീ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Umashree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഇന്ത്യൻ അഭിനേത്രിയും രാഷ്ട്രീയ പ്രവർത്തകയുമാണ് ഉമാശ്രീ(കന്നഡ: ಉಮಾಶ್ರೀ, ജനനം: 1957 മെയ് 10). 2013-ൽ സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ മന്ത്രിയായി.[1]
ഉമാശ്രീ | |
---|---|
MLA | |
പദവിയിൽ | |
ഓഫീസിൽ 17 മെയ് 2013 | |
മുൻഗാമി | Siddu Savadi |
മണ്ഡലം | Terdal |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കർണാടക, ഇന്ത്യ | 10 മേയ് 1957
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
തൊഴിൽ | അഭിനേത്രി (1978-present) രാഷ്ട്രീയ പ്രവർത്തക (-present) |
ജീവിതരേഖ
തിരുത്തുകകർണാടകയിലെ തുംകുർ ജില്ലയിൽ 1957 മെയ് 10ന് ജനിച്ചു. ഇപ്പോൾ കർണാടക പ്രദേശ് കോൺഗ്രസ് പാർട്ടി കമ്മിറ്റിയുടെ ചെയർമാനാണ്.
സിനിമയിൽ
തിരുത്തുക1984ൽ ഉമാശ്രീ സിനിമയിൽ അരങ്ങേറി. എൻ.എസ് റാവു, മുഖ്യമന്ത്രി ചന്ദ്രു എന്നിവരോടൊത്ത് അഭിനയിച്ചു. 2007ൽ മികച്ചനടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു.
സിനിമകൾ
തിരുത്തുക- ധനി(1996)
- സ്വാഭിമാന
- മണി
- വീരു
- ഗുലാബി ടാക്കീസ്
സീരിയലുകൾ
തിരുത്തുക- കിച്ചു
- അമ്മ നിനഗാഗി
- മുസഞ്ചേ കാത പ്രസംഗ
- ഹത്യേ
- നൊന്തവാര ഹാഡു
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2007)
- മികച്ച സഹനടിക്കുള്ള കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം
അവലംബം
തിരുത്തുക- ↑ "Karnataka 2013." Myneta website, National Election Watch. Accessed 21 February 2014.
പുറം കണ്ണികൾ
തിരുത്തുകUmashree എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.