ഉലുരു

(Uluru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മരുഭൂമിയിൽ കാണപ്പെടുന്ന ഏറ്റവും വലിയ ഒറ്റപ്പാറയാണ് അയേഴ്‌സ് പാറ /ˌɛərz ˈrɒk/ എന്നും അറിയപ്പെടുന്ന ഉലുരു (Uluru /ˌləˈr//ˌləˈr/ (Pitjantjatjara: Uluṟu),[1]. അടുത്തുള്ള വലിയ നഗരമായ ആലീസ് സ്പ്രിംഗിൽ നിന്നും തെക്കു-പടിഞ്ഞാറ് 335 കി.മീ (208 മൈ) ദൂരെയാണ്. റോഡുമാർഗ്ഗം 450 കി.മീ (280 മൈ) ദൂരവും അങ്ങോട്ടുണ്ട്.

ഉലുരു (Uluṟu)
അയേഴ്‌സ് പാറ
Aerial view of Uluru
രാജ്യം ആസ്ത്രേലിയ
സംസ്ഥാനം Northern Territory
Elevation 863 മീ (2,831 അടി)
Prominence 348 മീ (1,142 അടി)
Coordinates 25°20′42″S 131°02′10″E / 25.34500°S 131.03611°E / -25.34500; 131.03611
Geology arkose
Orogeny Petermann
UNESCO World Heritage Site
Name Uluṟu–Kata Tjuṯa National Park
Year 1987 (#11)
Number 447
Criteria v,vi,vii,ix
ഉലുരു is located in Australia
ഉലുരു
Location in Australia
Wikimedia Commons: Uluru
Website: www.environment.gov.au/

ആസ്ത്രേലിയയിലെ ആദിമനിവാസികൾക്ക് വളരെ പാവനമാണ് ഉലുരു പാറ. ധാരാളം അരുവികളും ജലാശയങ്ങളും ഗുഹകളും, ഗുഹാചിത്രങ്ങളും എല്ലാമുള്ള ഈ സ്ഥലം ഒരു യുനെസ്കോ ലോകപൈതൃകസ്ഥലമാണ്. ഉലുരു-കറ്റ ജൂത ദേശീയോദ്യാനത്തിലെ രണ്ടു പ്രധാന സവിശേഷതകളാണ് ഓൾഗ്യാസ് എന്നറിയപ്പെടുന്ന ഉലുരുവും കറ്റ ജൂതയും.

Panorama of Uluru around sunset, showing its distinctive red colouration at dusk.

ചിത്രശാല

തിരുത്തുക
  1. "Place Names Register Extract: Uluru / Ayers Rock". Northern Territory Place Names Register. Northern Territory Government. 6 November 2002. Retrieved 12 July 2013.

ഗ്രന്ഥസൂചി

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉലുരു&oldid=3519089" എന്ന താളിൽനിന്ന് ശേഖരിച്ചത്