ഉൽമ്

(Ulm എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് ഡാന്യൂബ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഉൽമ് (ജർമ്മൻ: Ulm). എ.ഡി. 850-ൽ സ്ഥാപിതമായ ഈ നഗരം ആൽബർട്ട് ഐൻസ്റ്റൈൻറ്റെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചർച്ച് ടവർ സ്ഥിതി ചെയ്യുന്നത് ഉൽമിലാണ്.

ഉൽമ്
Ulm with the Ulm Minster
Ulm with the Ulm Minster
ഔദ്യോഗിക ചിഹ്നം ഉൽമ്
Coat of arms
Location of ഉൽമ്
ഉൽമ് is located in Germany
ഉൽമ്
ഉൽമ്
ഉൽമ് is located in Baden-Württemberg
ഉൽമ്
ഉൽമ്
Coordinates: 48°24′N 09°59′E / 48.400°N 9.983°E / 48.400; 9.983Coordinates: 48°24′N 09°59′E / 48.400°N 9.983°E / 48.400; 9.983
CountryGermany
StateBaden-Württemberg
Admin. regionTübingen
DistrictStadtkreis
Subdivisions18 Stadtteile
Government
 • Lord MayorGunter Czisch (CDU)
വിസ്തീർണ്ണം
 • ആകെ118.69 കി.മീ.2(45.83 ച മൈ)
ഉയരം
478 മീ(1,568 അടി)
ജനസംഖ്യ
 (2012-12-31)[1]
 • ആകെ1,17,977
 • ജനസാന്ദ്രത990/കി.മീ.2(2,600/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
89073–89081
Dialling codes0731, 07304,
07305, 07346
വാഹന റെജിസ്ട്രേഷൻUL
വെബ്സൈറ്റ്www.ulm.de

അവലംബംതിരുത്തുക

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=ഉൽമ്&oldid=3122696" എന്ന താളിൽനിന്ന് ശേഖരിച്ചത്