ഉല്ലാസ് നദി
(Ulhas River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമേന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികളിലൊന്നാണ് ഉല്ലാസ്. മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ഈ നദി സംസ്ഥാനത്തെ 4,637 ച.കി.മീ വിസ്തീർണ്ണമുള്ള പ്രദേശത്തെ നനയ്ക്കുന്നു.[1]
ഉല്ലാസ് നദി | |
River | |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനം | മഹാരാഷ്ട്ര |
പട്ടണങ്ങൾ | മുംബൈ, താനെ |
Landmarks | Salsette Island, മുംബൈ ഹാർബർ |
സ്രോതസ്സ് | പശ്ചിമഘട്ടം |
അഴിമുഖം | |
- സ്ഥാനം | അറബിക്കടൽ, ഇന്ത്യ |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-25. Retrieved 2014-12-27.