ഹയാൻ ചുഴലിക്കാറ്റ്
2013 ലെ പസഫിക് ചുഴലിക്കാറ്റ്
(Typhoon Haiyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിലിപ്പീൻസിൽ പതിനായിരത്തോളം ആളുകളുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റാണ് ഹയാൻ ചുഴലിക്കാറ്റ്. ഫിലിപ്പീൻസ് തീരത്ത് ദുരിതം വിതച്ച ചുഴലിക്കൊടുങ്കാറ്റ് വിയറ്റ്‌നാം തീരത്തേക്ക് പിന്നീട് മാറി. ലെയ്റ്റ് പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. [2]
Typhoon (JMA scale) | |
---|---|
Category 5 super typhoon (SSHWS) | |
Formed | നവംബർ 3, 2013 |
Dissipated | Currently active |
Highest winds | 10-minute sustained: 230 km/h (145 mph) 1-minute sustained: 315 km/h (195 mph) |
Lowest pressure | 895 hPa (mbar); 26.43 inHg |
Fatalities | 229[1] |
Damage | $1,67,000 (2013 USD) |
Areas affected | Chuuk, Yap, Palau, Philippines |
Part of the 2013 Pacific typhoon season |
| |||||
---|---|---|---|---|---|
| |||||
Current storm status Severe tropical storm (JMA) | |||||
Current storm status Category 1 typhoon (1-min mean) | |||||
As of: | 21:00 UTC November 10 | ||||
Location: | 21°00′N 107°18′E / 21.0°N 107.3°E About 84 nmi (156 കി.മീ; 97 മൈ) ESE of Hanoi, Vietnam | ||||
Winds: | 60 knots (110 km/h; 70 mph) sustained (10-min mean) 65 knots (120 km/h; 75 mph) sustained (1-min mean) gusting to 85 knots (155 km/h; 100 mph) | ||||
Pressure: | 970 hPa (28.64 inHg) | ||||
Movement: | NNW at 11 kn (20 km/h; 13 mph) |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-11-10. Retrieved 2013-11-11.
- ↑ "സംഹാരതാണ്ഡവമാടി 'ഹയാൻ ': മരണം 10,000 കവിഞ്ഞു". മാതൃഭൂമി. 2013 നവംബർ 11. Archived from the original on 2013-11-12. Retrieved 2013 നവംബർ 11.
{{cite news}}
: Check date values in:|accessdate=
and|date=
(help)