പലാവു

(Palau എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീൻസിന് 800 കിലോമീറ്റർ കിഴക്കായ പസഫിക് സമുദ്രത്തിൽ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും പലാവു അറിയപ്പെടുന്നു. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാൽ 2044 വരെ പലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തിൽ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ. [4]

റിപ്പബ്ലിക് ഓഫ് പലാവു

Beluu ęr a Belau
Flag of പലാവു
Flag
ദേശീയ ഗാനം: Belau loba klisiich er a kelulul
തലസ്ഥാനംMelekeok[1]
വലിയ നഗരംKoror
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്
പലാവൻ
അംഗീകരിച്ച പ്രാദേശിക ഭാഷകൾജാപ്പനീസ് (in Angaur)
സൊൻസൊറോളീസ് (in Sonsoral)
ടോബിയൻ (in Hatohobei)
നിവാസികളുടെ പേര്Palauan
ഭരണസമ്പ്രദായംUnitary presidential democratic republic
• President
ടോമി റെമെങെസാവു
• Vice President
അന്റോണിയോ ബെൽസ്
നിയമനിർമ്മാണസഭനാഷണൽ കോൺഗ്രസ്സ്
Independence
October 1, 1994
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
459 കി.m2 (177 ച മൈ) (196 ആമത്)
•  ജലം (%)
negligible
ജനസംഖ്യ
• 2011 estimate
20,956 (218th)
•  ജനസാന്ദ്രത
28.4/കിമീ2 (73.6/ച മൈ)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$164 million (2008 est.)[2] (not ranked)
• പ്രതിശീർഷം
$8,100[2] (119th)
എച്ച്.ഡി.ഐ. (2011)0.782[3]
Error: Invalid HDI value · 49th
നാണയവ്യവസ്ഥUnited States dollar (USD)
സമയമേഖലUTC+9
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+680
ഇൻ്റർനെറ്റ് ഡൊമൈൻ.pw
  1. On October 7, 2006, government officials moved their offices in the former capital of Koror to Ngerulmud in State of Melekeok, located 20 കി.മീ (12 മൈ) northeast of Koror on Babelthaup Island and 2 കി.മീ (6,561 അടി 8 ഇഞ്ച്) northwest of Melekeok village.
  2. GDP estimate includes US subsidy (2004 estimate).
  1. "CIA Factbook". Archived from the original on 2020-05-01. Retrieved 2012-08-31.
  2. 2.0 2.1 "Palau". CIA World Factbook. CIA. Archived from the original on 2020-05-01. Retrieved 2009-08-09.
  3. http://hdr.undp.org/en/media/HDR_2011_ES_Table1.pdf
  4. ലോക രാഷ്ടങ്ങൾ. ഡി.സി ബുക്സ്. 2007. ISBN 81-264-1465-0. {{cite book}}: Cite has empty unknown parameter: |1= (help)



"https://ml.wikipedia.org/w/index.php?title=പലാവു&oldid=4024182" എന്ന താളിൽനിന്ന് ശേഖരിച്ചത്