ട്വൈലൈറ്റ് (2008 ചലച്ചിത്രം)

റൊമാൻ്റിക് ഫാൻ്റസി
(Twilight (2008 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ട്വിലൈറ്റ് 2008 പുറത്തിറങ്ങിയ ഒരു റൊമാൻറിക്-ഫാൻറസി ചലച്ചിത്രമാണ്. കാതറീൻ ഹാർഡ്വിക്കാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. സ്റ്റീഫൻ മേയർ എഴുതിയ ട്വിലൈറ്റ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൌമാരക്കാരിയായ ബെല്ല സ്വാനും എഡ്വേർഡ് കല്ലനും തമ്മിലുള്ള പ്രണയമാണ് ഇതിൻറെ ഇതിവൃത്തം.

ട്വിലൈറ്റ്
A pale young man fills the top left of the poster, standing over a brown-haired young woman on the right, with the word "twilight" on the lower right.
Theatrical release poster
സംവിധാനംCatherine Hardwicke
നിർമ്മാണംMark Morgan
Greg Mooradian
Wyck Godfrey
രചനNovel:
സ്റ്റീഫൻ മേയർ
Screenplay:
Melissa Rosenberg
അഭിനേതാക്കൾക്രിസ്റ്റെൻ സ്റ്റ്യുവർട്ട്
റോബർട്ട് പാറ്റിൻസൺ
സംഗീതംCarter Burwell
ഛായാഗ്രഹണംElliot Davis
ചിത്രസംയോജനംNancy Richardson
വിതരണംസമ്മിറ്റ് എൻറെർടെയ്ൻ‍മെൻറ്
റിലീസിങ് തീയതി
  • നവംബർ 21, 2008 (2008-11-21)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$37,000,000
സമയദൈർഘ്യം121 minutes[1]
ആകെ$384,997,808

നവംബർ 21-നാണ് ട്വിലൈറ്റ് പുറത്തിറങ്ങിയത്[2].

അവാർഡുകളും നോമിനേഷനുകളും

തിരുത്തുക
Taylor Lautner, Kristen Stewart, and Robert Pattinson on the red carpet at the 2009 MTV Music Awards. The three hold their popcorn bag-shaped awards.
അവാർഡ് വിഭാഗം ജേതാവ്/നോമിനി ഫലം
[[ബ്രാവോ (യുഎസ് ടിവി ശൃംഖല)|ബ്രാവോ|റോബർട്ട് പാറ്റ്നിക്സൺ വിജയിച്ചു[3]
International Film Music Critics Association മികച്ച ഹൊറർ/ത്രില്ലർ ചലച്ചിത്രം കാർട്ടർ ബ്യുർവെൽ നാമനിർദ്ദേശം[4]
എംടിവി മൂവി അവാർഡ്സ് മികച്ച ചലച്ചിത്രം സമ്മിറ്റ് എൻറെർടെയ്ൻമെൻറ് വിജയിച്ചു
മികച്ച അഭിനേത്രി ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് വിജയിച്ചു
Breakthrough Male റോബർട്ട് പാറ്റിൻസൺ വിജയിച്ചു
Breakthrough Male Taylor Lautner നാമനിർദ്ദേശം
മികച്ച ചുംബനം ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & റോബർട്ട് പാറ്റിൻസൺ വിജയിച്ചു
മികച്ച് ഫൈറ്റ് റോബർട്ട് പാറ്റിൻസൺ vs. കാം ഗിഗാൻഡെൻറ് വിജയിച്ചു
മികച്ച് സംഗീതം Decode by Paramore നാമനിർദ്ദേശം
സാറ്റേൺ അവാർഡ് മികച്ച ഫാൻറസി ചലച്ചിത്രം ട്വിലൈറ്റ് നാമനിർദ്ദേശം[5]
യങ് ആർട്ടിസ്റ്റ് അവാർഡ് Best Performance in a Feature Film: Supporting Young Actress Christian Serratos വിജയിച്ചു[6]
ടീൻ ചോയ്ല് അവാർഡ് Movie: Drama ട്വിലൈറ്റ് വിജയിച്ചു
Movie: Romance ട്വിലൈറ്റ് വിജയിച്ചു
Movie Actor: Drama റോബർട്ട് പാറ്റിൻസൺ വിജയിച്ചു
Movie Actress: Drama ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് വിജയിച്ചു
വില്ലൻ കാം ഗിഗാൻഡെറ്റ് വിജയിച്ചു
Movie: Fresh Face Female നിക്കി റെഡ് നാമനിർദ്ദേശം
ആഷ്ലി ഗ്രീൻ വിജയിച്ചു
Movie Rumble റോബർട്ട് പാറ്റിൻസൺ vs. കാം ഗിഗാൻഡെൻറ് വിജയിച്ചു
Movie: Fresh Face Male Taylor Lautner വിജയിച്ചു
Movie: Liplock ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് & Robert Pattinson വിജയിച്ചു
Music Album Soundtrack Twilight: Original Motion Picture Soundtrack വിജയിച്ചു
Scream Awards The Ultimate Scream ട്വിലൈറ്റ് നാമനിർദ്ദേശം
മികച്ച ഫാൻറസി ചലച്ചിത്രം ട്വിലൈറ്റ് വിജയിച്ചു
മികച്ച ഫാൻറസി അഭിനേത്രി ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് വിജയിച്ചു
മികച്ച ഫാൻറസി അഭിനേതാവ് റോബർട്ട് പാറ്റിൻസൺ വിജയിച്ചു
മികച്ച Supporting Actress Ashley Greene നാമനിർദ്ദേശം
Best Breakout Performance Taylor Lautner വിജയിച്ചു
റോബർട്ട് പാറ്റിൻസൺ നാമനിർദ്ദേശം
Best Ensemble Twilight cast നാമനിർദ്ദേശം
Scream Song of the Year “Decode” by Paramore നാമനിർദ്ദേശം
മികച്ച വില്ലൻ കാം ഗിഗാൻഡെൻറ് നാമനിർദ്ദേശം


  1. bbfc (2008-11-21). "TWILIGHT rated 12A by the BBFC". bbfc. Retrieved 2008-11-21.
  2. Anne Thompson (2008-08-15). "'Twilight' moves into 'Potter's' place". Variety. Reed Business Information. Retrieved 2008-10-13.
  3. "A-List Award Nominess". Bravo. Archived from the original on 2009-04-21. Retrieved 2009-04-24.
  4. "IFMCA announces its 2008 winners for scoring excellence". International Film Music Critics Association. 2009-02-19. Retrieved 2009-04-24.
  5. "The Dark Knight dominates the 35th Annual Saturn Awards with 11 nominations". Saturn Awards. The Academy of Science Fiction, Fantasy & Horror Films. Retrieved 2009-04-24.
  6. "30th Annual Young Artist Awards". Young Artist Awards. Young Artist Foundation. Archived from the original on 2011-07-19. Retrieved 2009-04-24.