പമ്പരവെട്ടി

(Turpinia cochinchinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആറ്റുനീർമുല്ല, പമ്പവെട്ടി, കനലി, സംത, കമ്പിളിവെട്ടി എന്നെല്ലാമറിയപ്പെടുന്ന പമ്പരവെട്ടി 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Turpinia cochinchinensis). 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]

പമ്പരവെട്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. cochinchinensis
Binomial name
Turpinia cochinchinensis
(Lour.) Merr.
Synonyms
  • Maurocenia cochinchinensis (Lour.) Kuntze
  • Triceros cochinchinensis Lour.
  • Turpinia microcarpa Wight & Arn.
  • Turpinia nepalensis Wall.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-10-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പമ്പരവെട്ടി&oldid=3929434" എന്ന താളിൽനിന്ന് ശേഖരിച്ചത്