തുളസി മുണ്ട

(Tulasi Munda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുളസി മുണ്ട ഇന്ത്യയിലെ ഒഡിഷയിലുള്ള സാമൂഹ്യപ്രവർത്തകയാണ്. 2001-ൽ ഇന്ത്യാഗവൺമെന്റ് ഇവരുടെ സാമൂഹികസേവനം കണക്കിലെടുത്ത് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [1] അക്ഷരാഭ്യാസമില്ലാതിരുന്ന ഗോത്രവർഗ്ഗക്കാരുടെ സാക്ഷരതയ്ക്കുവേണ്ടിയുള്ള പരിശ്രമം തുളസി ചെയ്ത നിരവധി സാമൂഹിക പ്രവർത്തനങ്ങളിലൊന്നാണ്. ഒഡിഷയിലെ ഖനനസ്ഥലത്ത് ജോലിചെയ്തിരുന്ന നൂറുകണക്കിന് ഗോത്രവർഗ്ഗത്തിലുള്ള കുട്ടികളെ അവിടെനിന്ന് മോചിപ്പിച്ച് വിദ്യാഭ്യാസത്തിനായി സ്ക്കൂളിലയച്ചു. 2011-ൽ സാമൂഹികസേവനത്തിന് മുണ്ടയ്ക്ക് ജീവിച്ചിരിക്കുന്ന വിശിഷ്ടവ്യക്തികൾക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. [2]

തുളസി മുണ്ട
ജനനം (1947-07-15) 15 ജൂലൈ 1947  (77 വയസ്സ്)
Kainshi, Keonjhar, present-day Odisha (erstwhile British India)
ദേശീയതIndian
മറ്റ് പേരുകൾTulasi Apa
തൊഴിൽEducator, social activist
അറിയപ്പെടുന്നത്Contribution to education among adivasis (indigenous populations)
പുരസ്കാരങ്ങൾPadma Shri (2001)
Tulasi Munda receiving Lakshmipat Singhania-IIM Lucknow National Leadership Award, 10 June 2009
  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Retrieved 21 July 2015.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-07. Retrieved 2018-03-04.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തുളസി_മുണ്ട&oldid=4099900" എന്ന താളിൽനിന്ന് ശേഖരിച്ചത്