കിഴക്കംതുമ്പ
(Trichodesma indicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊഴുപ്പ, തോൽമുഞ്ചി, കഴുതക്കാളി, പല്ലിച്ചെടി എന്നെല്ലാം അറിയപ്പെടുന്ന കിഴക്കംതുമ്പ 75 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ്. (ശാസ്ത്രീയനാമം: Trichodesma indicum). Milkweed butterfly -കൾ ഈ ചെടിയിൽ ഇഷ്ടത്തോടെ എത്താറുണ്ട്. ഏഷ്യയിലെങ്ങും കാണുന്ന ചെടിയാണിത്. 800 മീറ്റർ വരെ ഉയരമുള്ള വയലുകളിൽ കാണുന്നു. [1] ധാരാളം ഔഷധങ്ങളിൽ ഉപയോഗിക്കുന്നു. [2] ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.[3]
കിഴക്കംതുമ്പ | |
---|---|
കിഴക്കംതുമ്പ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | T. indicum
|
Binomial name | |
Trichodesma indicum (L.) Lehm.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Trichodesma indicum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Trichodesma indicum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.