മരത്തവള
(Tree frog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരമാക്രി എന്ന പേരിലും അറിയപ്പെടുന്ന ഒരിനം തവളയാണ് മരത്തവള. മിക്കവാറും സമയങ്ങളിൽ മരത്തിൽ കഴിയുന്നതുകൊണ്ടാണ് ഇതിന് ഈ പേര് വരാൻ കാരണം. വൃക്ഷങ്ങളിൽ മാത്രം കാണുന്നയിനം തദ്ദേശ്ശീയ ജീവികളാണ് മരത്തവളകൾ. ഈയിനത്തിൽ അനേകം വ്യത്യസ്ത വിഭാഗങ്ങളുണ്ട്. ഈ തവളകൾ പ്രജനനത്തിനും, ഇണചേരാനും മാത്രമേ മരത്തിൽനിന്ന് താഴെയിറങ്ങാറുള്ളൂ. ചിലയിനം മരമാക്രികൾ ഇലകളിൽ പതകൊണ്ടുള്ള കൂട് ഉണ്ടാക്കാറുണ്ട്.[അവലംബം ആവശ്യമാണ്]
വലിപ്പം
തിരുത്തുകഈയിനം തവളകൾക്ക് വലിപ്പം തീരെ കുറവാണ്. കാരണം ഇവ മിക്കവാറും മരത്തിന്റെ ഇലകളിലാണ് ഇരിക്കാറുള്ളത്. ഇവയുടെ വലിപ്പം ഏറിയാൽ 10 സെ മീ മാത്രമാണ്.
നിറം
തിരുത്തുകമിക്ക മരത്തവളകൾക്കും പച്ചനിറം ആണുള്ളതെങ്കിലും ജീവിക്കുന്ന മരങ്ങളുടെ നിറത്തിന് അനുസരിച്ച്[അവലംബം ആവശ്യമാണ്] നിറവ്യത്യാസം കാണാം. താഴെ ഉള്ള ചിത്രങ്ങൾ നോക്കുക.
-
നാടൻ മരത്തവള
Polypedates leucomystax
Rhacophoridae
Southern to Eastern Asia -
ചെങ്കണ്ണൻ മരത്തവള
Litoria chloris
Hylidae
Southern and Central America -
ചാരനിറ മരത്തവള
Hyla versicolor
Hylidae
Eastern United States and southeastern Canada -
നാടൻ മരത്തവള - പാർശ്വദൃശ്യം
അവലംബം
തിരുത്തുക
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകRhacophorus malabaricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Richardson, C., Lengagne, T., 2010 – "Multiple signals and male spacing affect
- [1][പ്രവർത്തിക്കാത്ത കണ്ണി]
- [2]