ട്രാൻസ്പരൻസി ഇന്റർനാഷണൽ
(Transparency International എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോകവ്യാപകമായി അഴിമതിയെക്കുറിച്ച് പഠിക്കുകയും, നിരീക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് ട്രാൻസ്പരൻസി ഇന്റർനാഷണൽ. ജർമനിയിലെ ബർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇതിന് 70 രാജ്യങ്ങളിൽ ശാഖകളുണ്ട്. [1]
ചുരുക്കപ്പേര് | TI |
---|---|
രൂപീകരണം | 1993 |
വെബ്സൈറ്റ് | transparency.org |
പഴയ പേര് | Transparency International |
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Kumar, Brij (1998). Ethics in International Management. Walter de Gruyter. p. 208. ISBN 978-3110154481.
{{cite book}}
: Unknown parameter|month=
ignored (help)