മേൽമണ്ണ്

(Topsoil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണിന്റെ ഏറ്റവും മുകളിലത്തെ പാളി. ജൈവവസ്തുക്കൾ, സസ്യപോഷണങ്ങൾ എന്നിവ ഈ പാളിയിൽ അടങ്ങിയിരിക്കുന്നതിനാൽ ജീവൻ നിലനിൽക്കുന്നതും ഈ മേൽമണ്ണിൽ തന്നെയാണ്‌. മണ്ണിന്റെ ഏറ്റവും ഫലഭൂയിഷ്ടമായ ഈ ഭാഗമാണ്‌ മണ്ണൊലിപ്പിനാൽ നഷ്ടമാകുന്നത്. മണ്ണൊലിപ്പ് തടയുക വഴി മാത്രമേ മേൽമണ്ണിനെ സം‌രക്ഷിക്കാൻ കഴിയൂ.


"https://ml.wikipedia.org/w/index.php?title=മേൽമണ്ണ്&oldid=2315784" എന്ന താളിൽനിന്ന് ശേഖരിച്ചത്