ടൺസ് നദി
(Tons River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യമുനയിലെ ഏറ്റവും വലിയ പോഷകനദിയാണ് ടൺസ് (टॉंस नदी) ഹിമാചൽപ്രദേശിനെ തൊട്ടുകൊണ്ട് ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലൂടെ ഒഴുകുന്നു. പ്രധാന ഉറവിടം റുയിൻസര സ്നൗട്ട് ആണ്. കാലാങിനും ബന്ദേർപൂഞ്ചിനും ഇടയിൽ ധും ധാർ കാന്ദി തടാകത്തിന് താഴെ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഹിമാലയൻ നദികളിലൊന്നാണിത്. ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണിലെ കൽസിക്ക് താഴെയെത്തുന്ന യമുനയെക്കാൾ കൂടുതൽ വെള്ളം ഇത് വഹിക്കുന്നു. [1] [2]
Tons River | |
---|---|
നദിയുടെ പേര് | टौंस नदी |
Country | India |
Physical characteristics | |
പ്രധാന സ്രോതസ്സ് | Bandarpunch, Uttarakhand |
നദീമുഖം | Dehradun, Uttarakhand |
Discharge |
|
ടൺസ് വാലി
തിരുത്തുകജാൻസർ ബവാർ മേഖലയിൽ ടോൺസ് താഴ്വര സ്ഥിതിചെയ്യുന്നു. ഹിമാലയത്തിൽ നിന്നും ഉത്ഭവിക്കുന്ന ടൺസ് നദി ഡെറാഡൂൺന്റെ കിഴക്കൻ കരയിൽ സ്ഥിതി ചെയ്യുന്നു. ടൺസ്, യമുന എന്നിവയ്ക്കിടയിലാണ് കന്റോൺമെന്റ് ടൗൺ ആയ ചക്രാത സ്ഥിതിചെയ്യുന്നത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Tons
- ↑ Jain, Sharad K.; Pushpendra K. Agarwal; Vijay P. Singh (2007). Hydrology and water resources of India- Volume 57 of Water science and technology library - Yamuna River. Springer. pp. 344–354. ISBN 1-4020-5179-4.
പുറംകണ്ണികൾ
തിരുത്തുക- Tons River എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)