ടോമിയോക്ക സിൽക്ക് മിൽ

(Tomioka Silk Mill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന ആധുനിക സിൽക്ക് റീലിംഗ് ഫാക്ടറിയാണ് ടോമിയോക്ക സിൽക്ക് മിൽ. 1872 ൽ സർക്കാരാണ് ഈ മില്ല് നിർമ്മിച്ചത്. ഫ്രാൻസിൽനിന്നും വന്ന ആധുനിക സിൽക്ക് റീലിംഗ് സാങ്കേതികവിദ്യ ജപ്പാനിൽ അവതരിപ്പിക്കുന്നതിനാണീ മില്ല് നിർമ്മിച്ചത്. ഇന്ന് ഈ ഫാക്ടറി ഒരു ചരിത്രസ്മാരകമായാണ് സർക്കാർ സൂക്ഷിക്കുന്നത്. ജപ്പാനിലെ ഗുനെമ പെർഫ്ക്ചറിലെ ഓൾഡ് സിറ്റി ഓഫ് ടോമിയോക്കയിലാണ് ഈ മില്ല് സ്ഥിതിചെയ്യുന്നത്. തലസ്ഥാനമായ ടോക്കിയോക്ക് 100 കിലോമീറ്റർ വടക്ക് പടിഞ്ഞാറായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ മില്ല് യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

Tomioka Silk Mill and Related Sites
富岡製糸場
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംജപ്പാൻ Edit this on Wikidata
Area5.5, 151.1 ഹെ (590,000, 16,260,000 sq ft)
IncludesEast Cocoon Warehouse, Silk-Reeling Plant, West Cocoon Warehouse Edit this on Wikidata
മാനദണ്ഡംii, iv
അവലംബം1449
നിർദ്ദേശാങ്കം36°15′19″N 138°53′16″E / 36.255333°N 138.887667°E / 36.255333; 138.887667
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.tomioka-silk.jp/_tomioka-silk-mill/,%20https://www.tomioka-silk.jp.e.wv.hp.transer.com/_tomioka-silk-mill/,%20https://www.tomioka-silk.jp.f.wv.hp.transer.com/_tomioka-silk-mill/

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ടോമിയോക്ക_സിൽക്ക്_മിൽ&oldid=2534708" എന്ന താളിൽനിന്ന് ശേഖരിച്ചത്