തിരുപ്പൂർ തീവണ്ടി നിലയം

സേലം റെയിൽവേ ഡിവിഷന്റെ കിഴിൽ ഉള്ള തീവണ്ടി നിലയം
(Tiruppur railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ തിരുപ്പൂർ നഗരത്തിലെ റെയിൽവെ സ്റ്റേഷനാണ് തിരുപ്പൂർ തീവണ്ടി നിലയം (കോഡ്:TUP). സേലം റെയിൽവേ ഡിവിഷന്റെ കിഴിൽ ആണ് ഈ സ്റ്റേഷൻ. ഇത് ഇന്ത്യൻ റെയിൽവേയുടെ 7 റെയിൽവേ സോണുകളിലൊന്നായ ദക്ഷിണ റെയിൽവേ സോണിൽ ഒരു പ്രധാന ട്രാൻസിറ്റ് പോയിന്റാണ്.

തിരുപ്പൂർ

திருப்பூர்
Regional rail, Light rail and Commuter rail station
General information
Locationറെയിൽവേ സ്റ്റേഷൻ റോഡ്, തിരുപ്പൂർ, തിരുപ്പൂർ ജില്ല, തമിഴ്നാട്
ഇന്ത്യ
Coordinates11°06′31″N 77°20′23″E / 11.1086°N 77.3397°E / 11.1086; 77.3397
Elevation305 മീറ്റർ (1,001 അടി)
Owned byIndian Railways
Operated bySouthern Railway zone
Line(s)Jolarpettai–Shoranur line
Platforms2
Tracks3
ConnectionsAuto rickshaw stand, Taxi stand
Construction
Structure typeStandard (on ground station)
ParkingYes
Other information
StatusFunctioning
Station codeTUP
Zone(s) ദക്ഷിണ റയിൽവേ
Division(s) Salem

തിരുപ്പൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് പഴയ ബസ് സ്റ്റേഷനു സമീപമാണ് തിരുപ്പൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ വടക്കൻ ഭാഗത്ത് പി.എൻ. റോഡിൽ സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റാന്റ്, സ്റ്റേഷനിൽ നിന്നുള്ള ഒരു 10-15 മിനിറ്റ് ഡ്രൈവ് ആണ് ഉള്ളത്.[1]

അവലംബങ്ങൾ

തിരുത്തുക
  1. "Bus" (PDF). Retrieved 13 July 2013.[പ്രവർത്തിക്കാത്ത കണ്ണി]