ടിറിഡേറ്റ്സ് III (അർമീനിയ)

(Tiridates III of Armenia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിറിഡേറ്റ്സ് III (അർമീനിയ)
King of Armenia
ഭരണകാലം287–circa 330
ജനനം250s
മരണംcirca 330
അടക്കം ചെയ്തത്Kemah
മുൻ‌ഗാമിKhosrov II of Armenia
പിൻ‌ഗാമിKhosrov III the Small
രാജ്ഞിAshkhen
രാജകൊട്ടാരംArsacid dynasty of Armenia
പിതാവ്Khosrov II of Armenia

ജീവിതരേഖ

തിരുത്തുക

അർമീനിയയിലെ രാജാവ്. പ്രായപൂർത്തിയാകാത്ത ഇദ്ദേഹത്തെ 252-ൽ പേർഷ്യക്കാർ രാജ്യത്തുനിന്നും പുറത്താക്കി. നിരവധി വർഷം അന്യദേശങ്ങളിൽ കഴിഞ്ഞശേഷം റോമാക്കാരുടെ സഹായത്തോടെ ഇദ്ദേഹം അർമീനിയ കീഴടക്കിയതായി കരുതപ്പെടുന്നു. പേർഷ്യക്കാരും, റോമൻ സംരക്ഷണം അംഗീകരിച്ചതോടെ റോമാക്കാരും ഇദ്ദേഹത്തിന്റെ ഭരണത്തിന് അംഗീകാരം നൽകി. വിശുദ്ധ ഗ്രിഗറി ഇദ്ദേഹത്തെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യിച്ചു. ഇതോടെ ക്രിസ്തുമതം രാജ്യത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടു. ഇദ്ദേഹം 314-ൽ മരണമടഞ്ഞു. നോ: അർമീനിയ, ഇറാൻ, പാർഥിയ


ചിത്രജാലകം

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിറിഡേറ്റ്സ് III (അർമീനിയ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.