കാട്ടമൃത്

ചെടിയുടെ ഇനം
(Tinospora malabarica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിറ്റമൃതിനേക്കാൾ വലിയ ഇലകൾ ഉള്ള, ഇളം തണ്ടിലും ഇലകളുടെ അടിവശത്തും വെള്ള രോമങ്ങൾ കാണുന്ന മറ്റൊരു അമൃതാണ് കാട്ടമൃത്. (ശാസ്ത്രീയനാമം: Tinospora sinensis) ചിറ്റമൃതിന്റെ അതേ ഗുണങ്ങളാണ്, എന്നാൽ അതിനേക്കാൾ ഗുണം കുറച്ച് കുറവാണെന്ന് പറയുന്നു. ചിറ്റമൃതിൽ ഇതുപയോഗിച്ച് മായം ചേർക്കാറുണ്ട്[1]. തണ്ടുപയോഗിച്ച് ഉണ്ടാക്കുന്ന മരുന്ന് പനിക്കെതിരെ ഉപയോഗിക്കുന്നു[2].

കാട്ടമൃത്
മുള്ളുവേങ്ങയിൽ ചുറ്റിക്കിടക്കുന്ന കാട്ടമൃതിന്റെ ഇല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. sinensis
Binomial name
Tinospora sinensis
(Lour.) Merr.
Synonyms
  • Menispermum malabaricum Lam.
  • Menispermum tomentosum (Colebr.) Roxb.
  • Tinospora malabarica (Lam.) Hook. f. & Thomson
  • Tinospora tomentosa (Colebr.) Hook. f. & Thomson

മറ്റു ഭാഷകളിലെ പേരുകൾ

തിരുത്തുക

Common name: Malabar Gulbel, Chinese tinospora • Assamese: hoguni-lota • Hindi: गिलोय giloy, गुलंचा gulancha, gurch • Kannada: Sudarsana balli • Malayalam: Pee-amerdu, Kattu amirthu • Marathi: gulvel, vhadli-amrutvel • Nepali: गुरुज Guruj • Sanskrit: Vatsadani, Sudarsana, Amrta • Tamil: potchindil • Telugu: tippatega (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടമൃത്&oldid=3627967" എന്ന താളിൽനിന്ന് ശേഖരിച്ചത്