നെടുംതാടി മണങ്ങ്

(Thryssa seirostris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് നെടുംതാടി മണങ്ങ് അഥവാ Longjaw Thryssa. (ശാസ്ത്രീയനാമം: Thryssa setirostris ). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Longjaw thryssa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. setirostris
Binomial name
Thryssa setirostris
(Broussonet, 1782)


കുടുംബം തിരുത്തുക

മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=നെടുംതാടി_മണങ്ങ്&oldid=2511523" എന്ന താളിൽനിന്ന് ശേഖരിച്ചത്