ത്രൂ ദ് ലുക്കിങ് ഗ്ലാസ്
(Through the Looking-Glass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലിസസ് അഡ്വഞ്ചേഴ്സ് ഇൻ വണ്ടർ ലാൻഡ് എന്ന നോവലിന്റെ തുടർച്ചയായി ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ (തൂലികാനാമം:ലൂയി കാരൾ ) 1871-ൽ രചിച്ച നോവലാണ് ത്രൂ ദ് ലുക്കിങ് ഗ്ലാസ്(Through the Looking-Glass, and What Alice Found There). ആദ്യനോവലിനും ആറുമാസം കഴിഞ്ഞ് ആലീസ് ഒരു കണ്ണാടിയിലേക്ക് പ്രവേശിക്കുന്നു, അവിടെയുള്ള അത്ഭുതലോകത്തിലാണ് ഈ നോവലിലെ സംഭവങ്ങൾ നടക്കുന്നത്,
കർത്താവ് | Lewis Carroll |
---|---|
യഥാർത്ഥ പേര് | Through the Looking-Glass |
ചിത്രരചയിതാവ് | John Tenniel |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Children's fiction |
പ്രസാധകർ | Macmillan |
പ്രസിദ്ധീകരിച്ച തിയതി | 1871 |
മുമ്പത്തെ പുസ്തകം | Alice's Adventures in Wonderland |
കഥാപാത്രങ്ങൾ
തിരുത്തുകഈ നോവലിലെ ചില പ്രധാന കഥാപാത്രങ്ങൾ താഴെപ്പറയുന്നവയാണ്
- ആലിസ്
- മാർച്ച് മുയൽ (ഹൈഗ)
- ഹാറ്റർ ( ഹാട്ട)
- ഹംറ്റി ഡംറ്റി
- ജാബർവോക്ക്
- ചുവപ്പ് രാജാവ്
- ചുവപ്പ് റാണി
- വെള്ള രാജാവ്
- വെള്ള റാണി
- വെള്ള നൈറ്റ്
- ട്വീഡിൽ ഡം, ട്വീഡിൽ ഡീ